Email : kottayampubliclibrary@yahoo.com

കോട്ടയം പബ്ളിക്ക് ലൈബ്രറി 144-ാം വാർഷിക ആഘോഷം

കോട്ടയം പബ്ളിക്ക് ലൈബ്രറിയുടെ 144-ാം വാർഷിക ആഘോഷം ആഗസ്റ്റ് 1-ാം തീയതി 5.30 ന് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ശ്രീ ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കുന്നു. യോഗാനന്തരം പ്രശസ്തമാന്ത്രികൻ സാമ്രാജിന്റെ മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്

kpl 144

Leave a Reply

Your email address will not be published. Required fields are marked *