Email : kottayampubliclibrary@yahoo.com

 

ഫെബ്രുവരി 2-ാം തീയതി തിങ്കളാഴ്ച 4 മണിക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും എങ്ങനെ സാധിക്കും എന്ന വിഷയത്തിൽ ബ്രഹ്മകുമാരീസ് കോട്ടയത്തിന്റെ സഹകരണത്തോടെ സ്റ്റാഫിനും മാനേജിംഗ് കമ്മറ്റിയംഗങ്ങൾക്കും ലൈബ്രറി അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഡോപ്രശാന്ത് കാക്കോഡെ (U K)ക്ലാസ്സ് എടുക്കുന്നു. 4 മുതൽ 5.30 വരെ. എല്ലാവരും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.