കോട്ടയം പബ്ലിക്ക് ലൈബ്രറി വാർഷിക പൊതുയോഗം 17.09.2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ വച്ച് കൂടുന്നു.