ടാഗോർ എന്ന സൂര്യൻ അസ്തമിച്ചതിന് ശേഷം ആയിരം പൂർണ്ണചന്ദ്രൻമാർ വന്നുപോയാലും ആ സൂര്യതേജസ്സിന് ഒപ്പമാകുമോ…
കോട്ടയം പബ്ളിക്ക് ലൈബ്രറിയിൽ 11.08.2025 ന് രാവിലെ 11 മണിക്ക് ടാഗോനിന്റെ മനോഹരമായ ചിത്രം അനാച്ഛാദനം ചെയ്യുന്നു. അദ്ധ്യക്ഷൻ ശ്രീ ഏബ്രഹാം ഇട്ടിച്ചെറിയ, വിശിഷ്ടാതിഥി ശ്രീ ഷാഹുൽ ഹമീദ് എ.IPS (ജില്ലാ പോലീസ് മേധാവി)