Email : kottayampubliclibrary@yahoo.com

സുഹാനി രാത് 31.07.2025

സുഹാനി രാത്- അനശ്വരതയുടെ 45 വർഷങ്ങൾ

മുഹമ്മദ് റഫി ഗാനസന്ധ്യ

കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ KPL കൾച്ചറൽ സൊസൈറ്റി അവതരിപ്പിക്കുന്ന ഗാനസന്ധ്യ 2025 ജൂലൈ 31 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തിലുള്ള കെപിഎസ് മേനോൻ ഹാളിൽ വച്ച് നടത്തുന്നു. കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് ശ്രീ ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സുപ്രസിദ്ധ ഗാനഗവേഷകൻ രവി മേനോൻ മുഖ്യ പ്രഭാഷണം നടത്തുന്നു. പ്രവേശനം സൌജന്യം