Email : kottayampubliclibrary@yahoo.com

ക്വിസ് മത്സരം 2019

2019 നവംബർ 7ആം തീയതി 10.30നു ലൈബ്രറി ഹാളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി മലയാള ഭാഷ, സാഹിത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു